tag:blogger.com,1999:blog-7030953025327873630.post4123544985328145991..comments2023-04-28T03:40:00.676-07:00Comments on എന്റെ കഥകള്‍: വംശനാശംsarath sankarhttp://www.blogger.com/profile/04019839638132176705noreply@blogger.comBlogger23125tag:blogger.com,1999:blog-7030953025327873630.post-58476612405578281072012-03-14T00:53:53.872-07:002012-03-14T00:53:53.872-07:00നന്നായി കഥ പറഞ്ഞിരിക്കുന്നു. കഥയ്ക്ക് വംശനാശം വരില...നന്നായി കഥ പറഞ്ഞിരിക്കുന്നു. കഥയ്ക്ക് വംശനാശം വരില്ലയെന്നു ചിലയിടങ്ങൾ ഓർമ്മിക്കുന്നു. ആശംസകൾ.AJITHKChttps://www.blogger.com/profile/03250742822982441356noreply@blogger.comtag:blogger.com,1999:blog-7030953025327873630.post-21797868174938154672012-03-07T01:01:27.540-08:002012-03-07T01:01:27.540-08:00കഥ ഇഷ്ടായി ,ഇനിയും എഴുതുക ,ഏറെ വായിക്കുക ,,,കൂടുതല...കഥ ഇഷ്ടായി ,ഇനിയും എഴുതുക ,ഏറെ വായിക്കുക ,,,കൂടുതല്‍ ചിന്തിക്കുക ,,ആശംസകള്സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-7030953025327873630.post-72968665054581436852012-03-02T07:35:29.566-08:002012-03-02T07:35:29.566-08:00കഥ ഇഷ്ടപ്പെട്ടു. ഫോണ്ട് ഗ്രേ കളറിനു പകരം ബ്ലാക്ക്...കഥ ഇഷ്ടപ്പെട്ടു. ഫോണ്ട് ഗ്രേ കളറിനു പകരം ബ്ലാക്ക് ആക്കിയാൽ വായിക്കാൻ സൌകര്യമായിരിക്കും.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-7030953025327873630.post-89863908302845961162012-03-01T23:36:44.301-08:002012-03-01T23:36:44.301-08:00@Sandeep.A.K
അതെ ആ പറഞ്ഞത് എന്റെ ഒരു പോരായ്മ ആണെന്...@Sandeep.A.K
അതെ ആ പറഞ്ഞത് എന്റെ ഒരു പോരായ്മ ആണെന്ന് എനിക്കും തോന്നുന്നു .. ചില സമയത്ത് ഇതു ആഖ്യാന രീതി വേണം എന്നാ ഒരു കണ്ഫ്യൂഷന് ... ഇവിടെ മനപ്പൂര്‍വ്വം ആണ് ഇങ്ങനെ ഒരു രീതി ഉപയോഗിച്ചത് .. കഥയുടെ തുടക്കം കഥാകൃത് പറയുമ്പോഴും കഥാ പാത്രത്തിന്റെ ഭൂതകാലം കഥാപാത്രം തന്നെ പറയുന്ന രീതി ആണ് നല്ലതെന്നു തോന്നി. അതിനും ഒരു കാരണം ഉണ്ടായിരുന്നു കഥയുടെ ക്ലൈമാക്സ് ഭാഗത്ത് സിംഹവാലന്‍ കുരങ്ങിനെ പോലെ ആയി മാറുന്നതായി സ്വയം പറയുന്നത്തിലും എളുപ്പം പുറത്തു നിന്ന് പറയുന്നതാവും എന്ന് കരുതി ... എങ്കിലും മനസിലാക്കുന്നു ഇതില്‍ കഥാപാത്രം പറയുന്ന ആഖ്യാന രീതി ആയിരുന്നു ഉടനീളം വേണ്ടി ഇരുന്നത് ... വായിച്ചതിനും പ്രോല്സാഹനതിനും തെറ്റ് ചൂണ്ടി കാണിച്ചു തന്നതിനും ...sarath sankarhttps://www.blogger.com/profile/04019839638132176705noreply@blogger.comtag:blogger.com,1999:blog-7030953025327873630.post-1434432124748407372012-03-01T23:29:33.159-08:002012-03-01T23:29:33.159-08:00@shaju
@Mohiyudheen
@ഹെറു
@Absar
@pradeep kumar
...@shaju
@Mohiyudheen
@ഹെറു
@Absar
@pradeep kumar
@Eldho
@Rashid
@വേണുഗോപാല്‍
@വര്‍ഷിണി വിനോദിനി
എല്ലാവര്ക്കും നന്ദി വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും :)sarath sankarhttps://www.blogger.com/profile/04019839638132176705noreply@blogger.comtag:blogger.com,1999:blog-7030953025327873630.post-52906444954333112512012-03-01T22:57:39.829-08:002012-03-01T22:57:39.829-08:00നിര്വചിക്കപ്പെടാന് ആവാത്ത ബന്ധങ്ങള്‍ !!!
ഇത്രയും...നിര്വചിക്കപ്പെടാന് ആവാത്ത ബന്ധങ്ങള്‍ !!!
ഇത്രയും ഉയര്‍ന്ന ചിന്തകള്‍ ഉള്ള കഥാപാത്രം സമൂഹത്തിനു കീഴ്പ്പെടുന്നത് വായിച്ചപ്പോള്‍ എനിക്ക് സഹതാപം തോന്നി... ഭാര്യയുടെ ആത്മഹത്യാഭീഷണിയ്ക്ക് മുന്നില്‍ വഴങ്ങാതിരിക്കാന്‍ ആവില്ലല്ലോ.. പാവം....

കഥ എനിക്കിഷ്ടായി...

ശരത് ആഖ്യാനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം.. കഥാകാരന് നേരിട്ട് പറയുന്നതായി തുടങ്ങിയ കഥ പിന്നീട് കഥാപാത്രത്തിന്റെ കഥ പറച്ചില് രീതിയായി മാറി.. ഈ കഥയ്ക്ക് യോജിക്കുന്നത് കഥാപാത്രമായി കഥ പറയുന്നതാണ്...

ആദ്യഭാഗത്തെ വംശനാശം വരുന്ന ജീവികളെ കുറിച്ചുള്ള വിവരണങ്ങള്‍ അധികമായി തോന്നി... അത്രയൊന്നും അറിവുകള്‍ ചേര്‍ക്കേണ്ട ആവശ്യമില്ല എന്നാണു എനിക്ക് തോന്നുന്നത്.. സിംഹവാലന്‍ കുരങ്ങ് എന്ന് കേള്‍ക്കുമ്പോഴേ red data bookല്‍ endangered species വിഭാഗവുമെല്ലാം ഓര്‍മ്മ വരും.... അത് തന്നെ ധാരാളം...
കഥയുടെ അവസാനവുമായി അത് ഭംഗിയില്‍ ചേര്‍ന്ന് പോകുന്നത് കഥയെ നല്ല ആസ്വാദനമികവുള്ളതാക്കി എന്നും പ്രത്യേകം എടുത്തു പറയേണ്ടതാണ്....Sandeep.A.Khttps://www.blogger.com/profile/17851405476715797861noreply@blogger.comtag:blogger.com,1999:blog-7030953025327873630.post-16803964315608052172012-03-01T13:28:52.244-08:002012-03-01T13:28:52.244-08:00നന്നായി അവതരിപ്പിച്ചു ശരത്...നന്നായി അവതരിപ്പിച്ചു ശരത്...ശ്രീജിത് കൊണ്ടോട്ടി.https://www.blogger.com/profile/00459800462796510911noreply@blogger.comtag:blogger.com,1999:blog-7030953025327873630.post-2014630239936815822012-03-01T07:36:38.528-08:002012-03-01T07:36:38.528-08:00നിയ്ക്കും ഇഷ്ടായി ട്ടൊ..
നല്ല concept......!നിയ്ക്കും ഇഷ്ടായി ട്ടൊ..
നല്ല concept......!വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-7030953025327873630.post-7074361284476659832012-02-24T04:55:32.291-08:002012-02-24T04:55:32.291-08:00സ്വന്തം പിതാവ് പോലും മകളെ വില്‍ക്കുന്ന വാര്‍ത്തകള്‍...സ്വന്തം പിതാവ് പോലും മകളെ വില്‍ക്കുന്ന വാര്‍ത്തകള്‍ ..
നിത്യേനെയെന്നോണം ഇത്തരം വാര്‍ത്തകളിലൂടെ കടന്നു പോകുന്ന ഒരു സമൂഹം ഇത്തരത്തില്‍ ചിന്തിക്കതിരുന്നെന്കില് മാത്രം അത്ഭുതം ...

സ്വന്തം മകളോടൊപ്പം പോലും പുറത്തിറങ്ങിയാല്‍ സംശയ ദൃഷ്ട്ടിയോടെ വീക്ഷിക്കുന്ന ഇന്നത്തെ ലോകത്തു യാഥാര്‍ത്ഥ്യം ആരറിയാന്‍...

കഥ ഇഷ്ടപ്പെട്ടു .. ആശംസകള്‍ ശരത്വേണുഗോപാല്https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-7030953025327873630.post-932279498275040662012-02-21T11:33:39.424-08:002012-02-21T11:33:39.424-08:00നല്ല വിഷയം തന്മയത്വത്തോടെ അവതരിപ്പിച്ചു. ആശംസകള്‍....നല്ല വിഷയം തന്മയത്വത്തോടെ അവതരിപ്പിച്ചു. ആശംസകള്‍.Rashidhttps://www.blogger.com/profile/00484617938127930623noreply@blogger.comtag:blogger.com,1999:blog-7030953025327873630.post-47799579568690946062012-02-19T07:45:45.760-08:002012-02-19T07:45:45.760-08:00പോരാ.... വിഷയം വളരെ നല്ലതായിരുന്നു... ആഴം കുറഞ്ഞത്...പോരാ.... വിഷയം വളരെ നല്ലതായിരുന്നു... ആഴം കുറഞ്ഞത് പോലെ തോന്നി... ഇതിലും ഒരുപാട് നന്നാക്കാമായിരുന്നു...eldhosehttps://www.blogger.com/profile/01303812435260518622noreply@blogger.comtag:blogger.com,1999:blog-7030953025327873630.post-76289143053950341742012-02-16T06:59:13.772-08:002012-02-16T06:59:13.772-08:00വംശനാശം സംഭവിക്കുന്ന മനുഷ്യബന്ധങ്ങള്‍.... - കഥ ഇഷ്...വംശനാശം സംഭവിക്കുന്ന മനുഷ്യബന്ധങ്ങള്‍.... - കഥ ഇഷ്ടപ്പെട്ടു.(മുമ്പു പോസ്റ്റു ചെയ്തത് അറിഞ്ഞിരുന്നില്ല)Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-7030953025327873630.post-55822393428663167942012-02-16T04:59:57.990-08:002012-02-16T04:59:57.990-08:00കഥ നന്നായിട്ടുണ്ട്...
കൂടുതല്‍ എഴുതുക...
ആശംസകള്‍....കഥ നന്നായിട്ടുണ്ട്...
കൂടുതല്‍ എഴുതുക...
ആശംസകള്‍....Absar Mohamedhttps://www.blogger.com/profile/15439528793814163212noreply@blogger.comtag:blogger.com,1999:blog-7030953025327873630.post-782009231724327602012-02-16T03:07:31.295-08:002012-02-16T03:07:31.295-08:00kollam asamsakal
http://echirikavitakal.blogspot....kollam asamsakal

http://echirikavitakal.blogspot.comഹെറൂ....(heru)https://www.blogger.com/profile/01717121143902406481noreply@blogger.comtag:blogger.com,1999:blog-7030953025327873630.post-62773044783178743952012-02-16T03:04:13.594-08:002012-02-16T03:04:13.594-08:00ഈ സംരംഭം വിജയിച്ചിട്ടുണ്ട്, കഥ നന്നായി , വംശനാശം സ...ഈ സംരംഭം വിജയിച്ചിട്ടുണ്ട്, കഥ നന്നായി , വംശനാശം സംഭവിക്കുന്ന ഇത്തരത്തിലുള്ള മനുഷ്യരെ എങ്ങനെ സംരക്ഷിക്കാം എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

ആളുകളുടെ കാഴ്ചപ്പാടുകൾ മാറണമെന്ന് തോന്നുന്നു.

സമയം കിട്ടുമ്പോൽ എന്റെ ബ്ലോഗിലേക്കും ക്ഷണിക്കുന്നു. :)Mohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-7030953025327873630.post-3484525184905879972012-02-16T02:49:47.827-08:002012-02-16T02:49:47.827-08:00നല്ല ഒരു വിവരണം
പക്ഷെ ഇത് സമൂഹം എങ്ങനെ കാണും!!!നല്ല ഒരു വിവരണം
പക്ഷെ ഇത് സമൂഹം എങ്ങനെ കാണും!!!ഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-7030953025327873630.post-86385401840016484412012-02-16T02:17:27.948-08:002012-02-16T02:17:27.948-08:00@റോസാപൂക്കള്‍ ... അറിയില്ലട്ടോ കമന്റ് ഞാന്‍ കണ്ടി...@റോസാപൂക്കള്‍ ... അറിയില്ലട്ടോ കമന്റ് ഞാന്‍ കണ്ടിരുന്നു മെയില്‍ ഇല് അതിനു മരോടിയും മെയില്‍ ചെയ്തിരുന്നു .. പക്ഷെ ആ കമന്റ് ഞാന്‍ ബ്ലോഗ് ഇല് കണ്ടിട്ടേ ഇല്ല ..ഞാന്‍ കരുതി ഇട്ട ആള് തന്നെ ഡിലീറ്റ് ചെയ്തതാവും എന്ന് .. എന്തായാലും നന്ദി വായിചാതിനും അഭിപ്രായം പറഞ്ഞതിനും ...

@മന്ദൂസന് സ്നേഹത്തിന് ഒരിക്കലും നശിക്കില്ല അതായിരുന്നില്ല എന്റെ വിഷയം പുറത്തു വന്നു കൊട്നിരിക്കുന്ന പല പീഡന വാര്‍ത്തകളും ബന്ധങ്ങള്‍ക്ക് ഉണ്ടാക്കുന്ന വേലി കേട്ടുകളെ കുറിച്ചായിരുന്നു .. ഒന്ന് മനസ്സ് തുറന്നു സ്നേഹിക്കാന്‍ പേടിക്കുന്ന അവസ്ഥ ..

@Nilesh വളരെ നന്ദി വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും

@ആചാര്യന് അതെ അത് തന്നെ ആണ് ഉദ്ദേശിച്ചത് നന്ദി :)

@khadu വളരെ നന്ദി വായിച്ചതിനും അഭിപ്രായം പറഞ്ഞതിനുംsarath sankarhttps://www.blogger.com/profile/04019839638132176705noreply@blogger.comtag:blogger.com,1999:blog-7030953025327873630.post-21328854047495411262012-02-16T01:45:32.661-08:002012-02-16T01:45:32.661-08:00സ്നേഹിക്കുന്ന മനസ്സുകല്ക്കാന് ഇപ്പോള്‍ വംശനാശം അല...സ്നേഹിക്കുന്ന മനസ്സുകല്ക്കാന് ഇപ്പോള്‍ വംശനാശം അല്ലെ ....ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-7030953025327873630.post-55008442146460772152012-02-16T01:44:54.313-08:002012-02-16T01:44:54.313-08:00ഞാന്‍ നേരത്തെ ഇട്ട കമന്റെവിടെ..?
കഥ ഇഷ്ടപ്പെട്ടു....ഞാന്‍ നേരത്തെ ഇട്ട കമന്റെവിടെ..?

കഥ ഇഷ്ടപ്പെട്ടു.റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-7030953025327873630.post-19692393723295446522012-02-15T11:45:57.351-08:002012-02-15T11:45:57.351-08:00കൂട്ടുകാരാ, വളരെ നല്ല നല്ല ഒരു ആശയം നന്നായി പറഞ്ഞ...കൂട്ടുകാരാ, വളരെ നല്ല നല്ല ഒരു ആശയം നന്നായി പറഞ്ഞു... ആശംസകള്‍.......Nilesh Pillaihttps://www.blogger.com/profile/12566483102513622378noreply@blogger.comtag:blogger.com,1999:blog-7030953025327873630.post-29789109334544570742012-02-15T07:01:26.418-08:002012-02-15T07:01:26.418-08:00മനുഷ്യത്വം മരിച്ച ഈ കെട്ട കാലത്തില്‍ ഇത്തിരിയെങ്കി...മനുഷ്യത്വം മരിച്ച ഈ കെട്ട കാലത്തില്‍ ഇത്തിരിയെങ്കിലും കരുണ ഉള്ളിലുള്ളവന്റെ അവസ്ഥകള്‍... എന്തും മഞ്ഞ കണ്ണിലൂടെ കാണുന്ന നമ്മുടെ സ്വഭാവത്തിന്റെ ഫലമായി , ഇന്നല്ലെങ്കില്‍ നാളെ.. അവശേഷിക്കുന്ന ഇത്തിരി നന്മ ഉള്ളിലുള്ളവര്‍ കൂടി വംശ നാശം നേരിടും... .

സുഹൃത്തെ... എഴുത്ത് നന്നായിട്ടുണ്ട്...
അഭിനന്ദനങ്ങള്‍...
ഫോണ്ട് വായിക്കാന്‍ ബുദ്ധിമുട്ടുണ്ട്.. ഇത്തിരി കൂടി വലുതാക്കണം... എന്നിട്ട് ഒന്നുകൂടി വായിച്ചു നോക്ക്... ഒന്ന് കൂടി മിനുങ്ങും.... മിനുക്കണം...khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-7030953025327873630.post-73389593157365698272012-02-15T04:01:00.477-08:002012-02-15T04:01:00.477-08:00കഥ കൊള്ളാം.
സന്മനസ്സോടെ എങ്കിലും പ്രായോഗികമല്ലാത്ത...കഥ കൊള്ളാം.
സന്മനസ്സോടെ എങ്കിലും പ്രായോഗികമല്ലാത്ത സ്നേഹ പ്രകടത്തിനു പോയാല്‍ പിന്നെ ഒറ്റപ്പെടില്ലേ...റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-7030953025327873630.post-70902129980655846902012-02-15T03:50:00.662-08:002012-02-15T03:50:00.662-08:00സ്നേഹിക്കുന്ന മനുഷ്യർക്കും സ്നേഹത്തിനും ഇനി എന്നാണ...സ്നേഹിക്കുന്ന മനുഷ്യർക്കും സ്നേഹത്തിനും ഇനി എന്നാണ് വംശനാശം സംഭവിക്കുക എന്നാലോചിക്കുമ്പോൾ ഇതത്രയ്ക്ക് വംശനാശം വന്ന വിഷയമായി തോന്നുന്നില്ല. കൊള്ളാം ആശംസകൾ.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.com